¡Sorpréndeme!

ട്രോളിക്കൊന്നു സോഷ്യൽ മീഡിയയും | OneIndia Malayalam

2018-12-29 78 Dailymotion

ശോഭ സുരേന്ദ്രന്റെ നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ബോധംകെടുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്. പക്ഷേ, സമരത്തിന്റെ എല്ലാം 'പഞ്ചും' കളഞ്ഞുകൊണ്ടാണ് ഒരു വീഡിയോ പുറത്ത് വന്നത്. അല്ലെങ്കിലേ ട്രോളന്‍മാരുടെ ഇഷ്ട നേതാവാണ് ശോഭ സുരേന്ദ്രന്‍. പലവുരു ട്രോളുകളുടെ ചൂടറിഞ്ഞ ആളും. ഇങ്ങനെ ഒരു അവസരം കിട്ടിയാല്‍ പിന്നെ ട്രോളന്‍മാര്‍ വെറുതേയിരിക്കും എന്ന് പ്രതീക്ഷിക്കാന്‍ പറ്റുമോ!

sobha surendran's hunger strike, social media trolls on sobha drinking something in steel-glass